Skip to main content

ക്വട്ടേഷ൯ ക്ഷണിച്ചു

 

2024-2025 സാമ്പത്തിക വർഷത്തേക്ക് രജിസ്ട്രേഷൻ വകുപ്പിൻ്റെ എറണാകുളം ജില്ലയിലെ ഓഫീസുകളിലേക്ക് പ്രിൻ്റർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജില്ലാ രജിസ്ട്രാർ (ജനറൽ) എറണാകുളം, ഹെഡ് പോസ്റ്റോഫീസ് പി.ഒ പിൻ - 682 011 വിലാസത്തിൽ മെയ് 14 ന് വൈകിട്ട് 3 ന് മുമ്പായി മുദ്ര വച്ച കവറിൽ ലഭ്യമാക്കണം. ക്വട്ടേഷൻ കവറിന് മുകളിൽ പ്രിൻ്റർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ എന്നു പ്രത്യേകം രേഖപ്പെടുത്തണം. വിശദ വിവരങ്ങൾക്ക്  0484 2375128.

date