Skip to main content

ക്വട്ടേഷ൯ ക്ഷണിച്ചു

കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക്  12 എണ്ണം ബൈൻ്റിങ് സാധനങ്ങൾ നല്കുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ 30 ചൊവ്വ  ഉച്ചയ്ക്ക് 2.30 ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.

date