Skip to main content

ട്രെയിനിങ് വർക്ക്ഷോപ്പ്

 

കലൂർ ജവഹർലാൽ നെഹ്റു ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി ശാസ്ത്ര സാങ്കേതിക വിദ്യയിൽ പ്രഗത്ഭരാകുവാനും, നൂതന ആശയങ്ങൾ വളർത്തിയെടുക്കുവാനും ഐ.ഒ.ടി ആൻ്റ് റോബോട്ടിക്സ്    (ഐഒടി ആ൯്റ് റോബോട്ടിക്സ്) തുടങ്ങിയവയിൽ 10 ദിവസം ( 50 മണിക്കൂർ) നീണ്ടുനിൽക്കുന്ന ട്രെയിനിങ് വർക്ക്ഷോപ്പ്    മെയ് 6 ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ 0484 2985252.

date