Skip to main content

ഗവർണറുടെ മേയ് ദിന  ആശംസ

മേയ് ദിനം പ്രമാണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  ആശംസ നേർന്നു. 'രാജ്യത്തിന്റെയും ലോകത്തിന്റെയും പുരോഗതിക്കായി സ്ഥിരോത്സാഹത്തോടെ യത്‌നിക്കുന്ന എല്ലാവർക്കും എന്റെ മേയ് ദിന ആശംസകൾ. തൊഴിൽനൈപുണ്യം മെച്ചപ്പെടുത്താനും ഒരുമയിലൂടെ അവകാശങ്ങളും അന്തസ്സും  സംരക്ഷിക്കാനും എല്ലാവർക്കും സാധിക്കട്ടെ' :ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

പി.എൻ.എക്‌സ്. 1537/2024

date