Skip to main content

*ജപ്തി ചെയ്ത വസ്തു ലേലം*

 

വാറണ്ട് കക്ഷിയില്‍ നിന്ന് ജപ്തി ചെയ്ത, ആലുവ താലൂക്കില്‍ മറ്റൂര്‍ വില്ലേജില്‍ ബ്ലോക്ക് 27-ല്‍ റീസര്‍വെ 225/1, 224/3 എന്നിവയില്‍ യഥാക്രമം 13.56 ആര്‍, 01.57 ആര്‍ വസ്തുകള്‍ ലേലം ചെയ്യുന്നു. മേയ് 15ന് ഉച്ചയ്ക്ക് 12ന് മറ്റുര്‍ വില്ലേജ് ഓഫീസ് പരസരത്ത് ലേലം നടത്തുമെന്ന് ആലുവ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0484 2624052

date