Skip to main content

വൈദ്യുതി മുടങ്ങും* 

 

 

 

വെള്ളമുണ്ട സെക്ഷനുകീഴില്‍ കമ്മോ, കല്ലോടി, പള്ളിക്കല്‍, പാലമുക്ക്, കാരക്കുനി, ബി.എഡ് സെന്റര്‍, മാമട്ടംകുന്നു, ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ ഇന്ന് (മെയ് 8) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

date