Skip to main content

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

        കള്ളക്കടൽ പ്രതിഭാസത്തിന്റെ  ഭാഗമായി കേരള തീരത്ത് ഇന്ന് (മെയ് 8) രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 15 സെ.മീ. നും 45 സെ.മീ നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

പി.എൻ.എക്‌സ്. 1609/2024

date