Skip to main content

സി എ ഓഡിറ്റർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് റൂറൽ റോഡ് ഡവലപ്‌മെന്റ് ഏജൻസി  സ്റ്റാറ്റിയൂട്ടറി ഓഡിറ്റർ  നിയമനത്തിന്  സി ആൻഡ് എ ജി എംപാനൽ ചെയ്ത സി എ ഓഡിറ്റർമാരിൽ നിന്ന്  അപേക്ഷ  ക്ഷണിച്ചു. 2024 മേയ് 20 വൈകുന്നേരം 4 മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.

വിലാസം: മെമ്പർ സെക്രട്ടറി,കേരള സ്റ്റേറ്റ് റൂറൽ റോഡ് ഡെവലപ്മെന്റ് ഏജൻസിപബ്ലിക് ഓഫീസ് കോമ്പൗണ്ട്റവന്യൂ കോംപ്ലക്‌സ്വികാസ് ഭവൻ പി ഒ തിരുവനന്തപുരം- കേരളം,  695033 ഫോൺ: 0471-2312025.

പി.എൻ.എക്‌സ്. 1619/2024

date