Skip to main content

അന്യത്രസേവന ഒഴിവ്

        കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി ഹെഡ്ക്വോർട്ടേഴ്സിൽ എറണാകുളം അസിസ്റ്റന്റ് ഗ്രേഡ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചുവിശദ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കുകwww.kelsa.keralacourts.in.

പി.എൻ.എക്‌സ്. 1630/2024

date