Skip to main content

ഉഷ്ണതരംഗ സാഹചര്യം: ആലപ്പുഴയിൽ മഞ്ഞ അലർട്ട്

ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (09-05-2024) ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശ്ശൂർപാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയുംആലപ്പുഴ  ജില്ലയിൽ ഉയർന്ന താപനില 38°വരെയുംകൊല്ലംകോട്ടയംപത്തനംതിട്ടഎറണാകുളംകോഴിക്കോട്കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°വരെയും തിരുവനന്തപുരംമലപ്പുറംകാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും ഇതു മുൻനിർത്തി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പി.എൻ.എക്‌സ്. 1632/2024

date