Skip to main content

മീഡിയേഷന്‍ ഇന്ന്

മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍ മെഗാ മീഡിയേഷന്‍ ഇന്ന് (മെയ് 18) നടക്കും. പരിഗണനക്ക് വെച്ചിരിക്കുന്ന പരാതികളിലെ കക്ഷികൾ രാവിലെ 10.30 ന് മീഡിയേഷനായി എത്തിച്ചേരണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ അറിയിച്ചു.

 

 

date