Skip to main content

ലേലം ചെയ്യും

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പാതായ്ക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐ കെട്ടിടത്തിന് ഭീഷണിയായി നിൽക്കുന്ന നാലു മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റുന്നതിനായുള്ള ലേലം മെയ് 29 രാവിലെ 11 മണിക്ക് പാതായ്‌ക്കര ഐടിഐയിൽ വച്ച് നടക്കും. ലേലത്തിൽ പങ്കെടുക്കുന്നവർ 2000 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0493-3226068

date