Skip to main content

*കളമശ്ശേരി ഗവ. വനിത ഐ.ടി.ഐയില്‍ അഡ്മിഷന്‍ ആരംഭിച്ചു*

 

കളമശ്ശേരി ഗവ. വനിത ഐ.ടി.ഐ യില്‍ ഐ.എം.സി യുടെ ആഭിമുഖ്യത്തില്‍, പ്ലസ് ടു മുതല്‍ യോഗ്യതകള്‍ ഉളള ആണ്‍ക്കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടു കൂടിയ എയര്‍ കാര്‍ഗോ, ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 7306094012.

date