Skip to main content

സിനിമ ഓപ്പറേറ്റർ പരീക്ഷ

        ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ മേയ് 23, 24 തീയതികളിൽ തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ രാവിലെ 7 മുതൽ 10.15 വരെ നടത്തും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ തിരുവനന്തപുരത്തെ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയവുമായി  ബന്ധപ്പെടണം.

പി.എൻ.എക്‌സ്. 1756/2024

date