Skip to main content

നിയമസഭാസമിതി സിറ്റിങ് ഇന്ന് (നവംബര്‍ 29)

 

 

കൊച്ചി:  നിയമസഭയുടെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി തൃപ്പൂണിത്തുറ ഹില്‍പാലസില്‍ നവംബര്‍ 29 രാവിലെ 11ന് യോഗം ചേരും. 1968 ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ടിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ജില്ലയിലെ പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥനില്‍ നിന്ന് സമിതി തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് തൃപ്പൂണിത്തുറ ഹില്‍പാലസും അനുബന്ധ പ്രദേശങ്ങളും സന്ദര്‍ശിക്കും.

date