Skip to main content

ഗാന്ധി ജയന്തി വാരാഘോഷം : വിവിധ മത്സരങ്ങള്‍ നടത്തി

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഗാന്ധി ദര്‍ശന്‍ സമിതിയും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. മത്സര വിജയികള്‍:  ഒന്ന്, രണ്ട്, മുന്ന് സ്ഥാനം ക്രമത്തില്‍
    പ്രബന്ധം- യു.പി വിഭാഗം - ഫാത്തിമ റിന്‍ഷ (എ.യു.പി.എസ് മലപ്പുറം), മുഹമ്മദ് ഷക്കീര്‍ (മഅദിന്‍ പബ്ലിക് സ്‌കൂള്‍), നസിയ നിസാര്‍. എന്‍ (ഇസ്ലാഹിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). ഹൈസ്‌കൂള്‍ വിഭാഗം - മുഹമ്മദ് റയീസ് (മഅദില്‍ പബ്ലിക് സ്‌കൂള്‍), മുഹമ്മദ് റഷീദ് (മഅദിന്‍ പബ്ലിക് സ്‌കൂള്‍), നവാസ് സുല്‍ത്താന്‍ (മഅദിന്‍ പബ്ലിക് സ്‌കൂള്‍)
പെന്‍സില്‍ ഡ്രോയിങ് - യു.പി - ഫാത്തിമ റസാലിന്‍ വി.കെ (മഅദിന്‍ പബ്ലിക് സ്‌കൂള്‍), ഫാത്തിമ ഫസ്‌ന. വി (മഅദിന്‍ പബ്ലിക് സ്‌കൂള്‍), അര്‍ജമന്‍. വി (എ.യു.പി.എസ് മലപ്പുറം).  ഹൈസ്‌കൂള്‍ വിഭാഗം - ഹിസാന തസ്‌നീ. സി.സി (വി.എം.എച്ച്.എസ്.എസ് മൊറയൂര്‍), മുഹമ്മദ് സിനാന്‍. സി.കെ (മഅദിന്‍ എച്ച്.എസ്.എസ്), മുഹമ്മദ് ഷാഹുല്‍ ഹമീദ് (മഅദിന്‍ എച്ച്.എസ്.എസ്).
ഗാന്ധി ക്വിസ്സ്:  ഹൈസ്‌കൂള്‍ - ശ്രീലക്ഷി (ജി.ജി.വി.എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ), മുഹമ്മദ് സഫുവാന്‍ (മഅദിന്‍ എച്ച്.എസ്.എസ്), മുഹമ്മദ് ഹിനാന്‍ കെ.കെ (മഅദിന്‍ എച്ച്.എസ്.എസ്). യു.പി വിഭാഗം - വൈഷ്ണ പി സുകുമാര്‍ (ജി.വി.എച്ച്.എസ്.എസ് വേങ്ങര), സഫ്‌ന പി (എ.യു.പി.എസ് മലപ്പുറം), അസ്‌ന ഫാത്തിമ എം (എ.എം.യു.പി.എസ് വള്ളുവമ്പ്രം).
വാട്ടര്‍ കളര്‍ : എച്ച്.എസ് വിഭാഗം - അനാബിക അനില്‍കുമാര്‍ . ടി.പി (വി.എച്ച്.എം.എച്ച്.എസ്.എസ് മൊറയൂര്‍), സിയാദ് എന്‍.കെ (ആര്‍.പി.എച്ച്.എസ്.എസ് പുല്ലൂര്‍), മുഹമ്മദ് അമീര്‍ അലി (മഅദിന്‍ എച്ച്.എസ്.എസ് മേല്‍മുറി). യു.പി വിഭാഗം സോന. ഇ.സി (ഇസ്ലാഹിയ സ്‌കൂള്‍ വരനികോസ്, അഭിമന്യൂ (എ.യു.പി.എസ് കാടാമ്പുഴ), ഫാത്തി നസ്രിന്‍ (ജി.പി.എസ് ആനക്കയം). വിജയികള്‍ക്ക് കെ. കുഞ്ഞഹമ്മദ് ട്രോഫി വിതരണം ചെയ്തു.

 

date