Skip to main content

ശിശുദിനാഘോഷ ആലോചനായോഗം

നവംബര്‍ 14 ന്റ ശിശുദിനാഘോഷം വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി
രൂപീകരണയോഗം ഒക്ടോബര്‍ 24 ന് രാവിലെ 12 ന് ജില്ലാ കളക്ട്രേറ്റ് ഹാളില്‍
ചേരുമെന്ന്് ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി കെ.ആര്‍ ജനാര്‍ദ്ദനന്‍
അറിയിച്ചു.

date