Skip to main content

പട്ടിക പ്രസിദ്ധീകരിച്ചു

 

കേരള ജലസേചന വകുപ്പിലെ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരുടെ 2018 ജനുവരി ഒന്നില്‍ ഏകീകരിച്ച മുന്‍ഗണനാ പട്ടിക താത്കാലികമായി പ്രസിദ്ധീകരിച്ചു. www.irrigation.kerala.gov.in ലും കേരള ഗസറ്റിലും  ഫലം ലഭ്യമാണ്. പട്ടിക സംബന്ധിച്ച് ആക്ഷേപമുളളവര്‍  പരാതികള്‍ ആവശ്യമായ രേഖകള്‍ സഹിതം അനെക്‌സര്‍ 11 ലെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.

പി.എന്‍.എക്‌സ്.4640/18 

date