Skip to main content

ഹോമിയോ ഫാര്‍മസിസ്റ്റ് കരാര്‍ നിയമനം

 

നാഷണല്‍ ആയുഷ് മിഷന്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ താല്‍കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് കരാര്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എസ്.എസ്.എല്‍.സിയും സി.സി.പി അല്ലങ്കെില്‍ എന്‍.സി.പി കോഴ്സും പാസ്സായ 45 വയസ്  കവിയാത്തവര്‍ക്ക് പങ്കെടുക്കാം. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുും ബയോഡേറ്റയും സഹിതം ഒക്ടോബര്‍ 30 ന് രാവിലെ 10.30 ന് കിഴക്കേക്കോട്ടയിലുള്ള ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2474266.
(പി.ആര്‍.പി. 2504/2018)

 

date