Skip to main content

ഗതാഗതം തടസപ്പെടും

 

ആയുര്‍വ്വേദ കോളേജ്-കുന്നുംപുറം റോഡിന്റെ അറ്റകുറ്റപ്പണികള്‍  നടക്കുന്നതിനാല്‍ ഒക്ടോബര്‍ 18 മുതല്‍ രണ്ടാഴ്ചത്തേക്ക് ഉപ്പിടാംമൂടിലേക്ക് പോകുന്ന വാഹനങ്ങള്‍ ചെട്ടികുളങ്ങര വഴിയും തിരികെയുള്ള വാഹനങ്ങള്‍ പുളിമൂട് വഴിയും പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
(പി.ആര്‍.പി. 2506/2018)

 

date