Skip to main content
ജില്ലാ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടിയവര്‍

നെടുങ്കണ്ട ജില്ലാ സ്‌പോര്‍ട്‌സ് അക്കാഡമിക്ക് മികച്ച വിജയം

 

മുരിക്കാശ്ശേരിയില്‍   ഡിസംബര്‍ 9 ന് നടന്ന ജില്ലാ ക്രോസ്സ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ നെടുങ്കണ്‍ണ്ടം ജില്ലാ സ്‌പോര്‍ട്‌സ് അക്കാഡമിയിലെ അഭിഷേക് ജോണ്‍ മാത്യു (അണ്ടണ്‍ര്‍ 16) 2.കി.മീറ്റര്‍, അജിത്ത്.കെ (അണ്‍ണ്ടര്‍ 18) 6.കി.മീറ്റര്‍, അനില്‍ ദത്ത്.സി (അണ്‍ണ്ടര്‍ 20) 8.കി.മീറ്റര്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകന്‍ സൂരജ്.എ.ആര്‍ ആണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.

date