Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു.

    ഉപഭോക്ത്യബോധവത്ക്കരണവുമായി ബന്ധപ്പെട്ട് ചുമര്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതിന് പൊതുജന വിതരണ വകുപ്പ് ക്വട്ടേഷന്‍ ക്ഷണിച്ചു.  പ്രാദേശികമായി ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളിലായിരിക്കണം ചിത്രം വരക്കുന്നത്.  ചിത്രത്തിന്റെ മാതൃക ജില്ലാ / താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നും ലഭിക്കും.  വിവരങ്ങള്‍ക്ക് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ സപ്ലൈ ഓഫീസുമായി ബന്ധപ്പെടണം.  ക്വട്ടേഷന്‍ ഡിസംബര്‍ 26ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.  ഫോണ്‍  0483 2734912.

 

date