Skip to main content

വാഹന ലേലം

ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി കെ.എല്‍.10 എജി 174 ടാറ്റ എസിയ  വാഹനം ഡിസംബര്‍ 22ന് രാവിലെ 11ന് ഏറനാട് താലൂക്ക് ഓഫീസില്‍ ലേലം ചെയ്യും.
 ജില്ലാ സൈനിക വിശ്രമമന്ദിരത്തിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ ജനുവരി മൂന്നിന് രാവിലെ 11.30 ന് സൈനിക വിശ്രമ മന്ദിരത്തില്‍ ലേലം ചെയ്യും ഫോണ്‍ : 04832734932

 

date