Skip to main content

ഇലക്ട്രിക് പോസ്റ്റുകളിലെ കേബിൾ അഴിച്ചുമാറ്റും

 

വാടക കുടിശിക  അടയ്ക്കാത്തതും 'ടാഗ്' ചെയ്യാത്തതുമായ കേബിൾ ടി.വി. കേബിളുകൾ ജനുവരി ഒന്നിനുശേഷം കെ.എസ്.ഇ.ബി പോസ്റ്റിൽ നിന്നും അഴിച്ചുമാറ്റുമെന്ന് കഴക്കൂട്ടം ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.  
(പി.ആർ.പി. 2818/2018)

 

date