Skip to main content

കൈത്തറിക്ക്‌ റിബേറ്റ്‌

പഴയനടക്കാവ്‌ ഹാന്‍വീവ്‌ ഷോറൂമില്‍ ഇന്ന്‌ (ഡിസംബര്‍ 20) മുതല്‍ ഡിസംബര്‍ 24 വരെ കൈത്തറി തുണിത്തരങ്ങള്‍ക്ക്‌ 20 ശതമാനം റിബേറ്റ്‌ ഉണ്ടായിരിക്കും. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്‌ തവണവ്യവസ്ഥയില്‍ തുണിത്തരങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ ആവശ്യത്തിന്‌ ക്വട്ടേഷനില്ലാതെ തുണിത്തരങ്ങള്‍ ലഭിക്കുമെന്ന്‌ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2420699.
 

date