Skip to main content
നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെ' വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുതിന് മൂാര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ യോഗത്തില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ സംസാരിക്കുു.

നീലക്കുറിഞ്ഞി ഉദ്യാനം: വ'വട നിവാസികളെ ഇറക്കി വിടില്ല; ജനങ്ങളെ വിശ്വാസത്തിലെടുത്ത് നടനടി സ്വീകരിക്കും: റവന്യൂമന്ത്രി

     നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെ' വിഷയങ്ങള്‍ സമയ ബന്ധിതമായി പരിഹരിക്കുതിന് സര്‍ക്കാര്‍ ജനങ്ങളെ  വിശ്വാസിലെടുത്ത് നടപടി സ്വീകരിക്കുമെ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. നീലക്കറുഞ്ഞി ഉദ്യാനത്തിന്റെ പരിധിയില്‍ താമസിച്ചു വരു വ'വട പഞ്ചായത്തിലെ ഒരാളെപ്പോലും പൂറത്താക്കു വിഷയമില്ല.  ഒരാളിനുപോലു സ്ഥലം വി'ുപോകേണ്ടിവരില്ലെും മന്ത്രി വ്യക്തമാക്കി.  നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെ' വിഷയങ്ങള്‍ക്ക് പരിഹാരം കാണുതിന് കഴിഞ്ഞ ദിവസം വ'വട പഞ്ചായത്തിലെ മേഖലകളില്‍ മൂംഗ മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇലെ(ചെവ്വാഴ്ച) മൂാര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ ഹാളില്‍ ചേര്‍ ജനപ്രതിനിധികളുടെ യോഗത്തിലെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ശേഷം  സംസാരിക്കുകയായിരുു അദ്ദേഹം.
       നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപനത്തിനുശേഷം  11 വര്‍ഷംമായി കഴിഞ്ഞി'ും പൂര്‍ണമായി അത് നടപ്പാക്കാന്‍ കഴിഞ്ഞി'ില്ല.  അതിന് നിയോഗിക്കപ്പെ' സെറ്റില്‍മെന്റ് ഓഫീസറുടെ പ്രവര്‍ത്തനം നടക്കണമെങ്കില്‍ ഉദേ്യാഗസ്ഥരും ജനങ്ങളും പരസ്പര വിശ്വാസത്തിലൂി സഹകരിക്കണം.  ജനങ്ങളുടെ ആശങ്കക്ക് അടിസ്ഥാനം തങ്ങള്‍ ജീവിച്ചുപോരു ഭൂമിയില്‍ നിും മാറ്റി നിര്‍ത്തിക്കേും എതാണ്. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം സഹസ്രാബ്ദങ്ങളുടെതാണ്. ജനങ്ങളുടെ ആശങ്കയില്‍ ന്യായമുണ്ട്. ഉദേ്യാഗസ്ഥന്‍മാരെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ എടുക്കു തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താനും നിയമപരമായി പരിശോധിക്കാനും ബാധ്യതപ്പെ'വരാണ്. അതില്‍ യാന്ത്രികമായ സമീപനം പാടില്ല. സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി ആറു മാസത്തിനകം ഇതില്‍ പരിഹാരമുണ്ടാക്കണം എാണ് തന്റെ ആഗ്രഹമെും മന്ത്രി അറിയിച്ചു.
      പരിശോധനക്കായി ജനങ്ങള്‍ രേഖകളുമായി ആര്‍ഡിഒ ഓഫീസില്‍ എത്തണമെ ബുദ്ധിമു'് ഒഴിവാക്കാന്‍ സംവിധാനത്തേക്കുറിച്ച് ആലോചിക്കും.   സര്‍വെയ്ക്കും പരിശോധനക്കും നിയോഗിക്കപ്പെടു ഉദേ്യാഗസ്ഥര്‍ക്ക്  ആവശ്യമായ വിവരങ്ങളും രേഖകളും നല്‍കി ജനങ്ങള്‍ സഹകരിക്കണം. ഇവിടെ അധിവസിക്കുവരെ മുന്‍നിര്‍ത്തി മറ്റു താത്പര്യക്കാര്‍ നടത്തു കാര്യങ്ങള്‍ അനുവദിച്ചുകൊടുക്കാന്‍ ജനങ്ങള്‍ സദ്ധരാകരുതെും മന്ത്രി ഓര്‍മിപ്പിച്ചു. സന്ദര്‍ശന സമയത്തും യോഗത്തിലും ലഭിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നിവേദനങ്ങളുടെ ഉള്ളടക്കവും പരിശോധിക്കും . മുഖമ്രന്ത്രിയുമായി ചര്‍ച്ചചെയ്ത് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കും. യോഗത്തില്‍ ജോയ്‌സ് ജോര്‍ജ് എം പി, എംഎല്‍മാരായ എസ്. രാജേന്ദ്രന്‍, ഇ എസ് ബിജിമോള്‍, വ'വട പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ്, മുന്‍ എംഎല്‍എ എ കെ മണി, ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, നാഗരാജ്, പി പളനിവേല്‍ തുടങ്ങിവര്‍ ജനങ്ങള്‍ അഭിമുഖീകരിക്കു പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു.  എ ഡി എം പി ജി രാധാക്യഷ്ണന്‍, എ കെ മണി എക്‌സ് എംഎല്‍എ, മൂാര്‍ സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, പ്രിന്‍സിപ്പല്‍ സി സി എഫ് പി കെ കേശവന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ കെ ഭരദ്വാജ്, ഫീല്‍ഡ് ഡയറക്ടര്‍(പ്രൊജക്ട്) ജോര്‍ജി പി മാത്യു, മൂാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date