Skip to main content

നെഹ്റു യുവ കേന്ദ്ര ജില്ലാ കായികമേള 16നും 17 നും മലമ്പുഴയില്‍

 

    നെഹ്റു  യുവകേന്ദ്ര നടത്തുന്ന  ജില്ലാ തല കായികമേള  ഡിസംബര്‍ 16, 17  തിയതികളില്‍ മലമ്പുഴ നവോദയ സ്കൂള്‍ മൈതാനത്ത് നടക്കും. ക്ലസ്റ്റര്‍തല മല്‍സര   വിജയികളാണ്  കായിക മേളയില്‍ പങ്കെടുക്കുക. 16 ന് വോളിബാള്‍,  ബാഡ്മിന്‍റണ്‍,     അത്ലറ്റിക്സ് മത്സരങ്ങളും 17 ന് ഫുട്ബോള്‍ മത്സരവുമാണ് നടക്കുക. മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ രാവിലെ എട്ടിന് എത്തണമെന്ന്  ജില്ലാ  യൂത്ത് കോഡിനേറ്റര്‍ അറിയിച്ചു.

date