Skip to main content

ജനസമക്ഷം

2019 ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ദൂരദര്‍ശന്‍ ന്യൂസിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ച 'ജനസമക്ഷം' ഇന്ന്(20)വൈകിട്ട് അഞ്ചിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും.  ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.

date