Skip to main content

കെട്ടിട നികുതി ഒഴിവാക്കുന്നതിന് അപേക്ഷ നല്‍കണം

 

വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വിമുക്തഭടന്മാരുടെ 2000 ച.അടിയില്‍ താഴെ തറ വിസ്തീര്‍ണമുള്ള വാസഗൃഹങ്ങളുടെ കെട്ടിട നികുതി ഒഴിവാക്കുന്നതിനുള്ള അപേക്ഷ ഈ മാസം 31നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.                                       (പിഎന്‍പി 950/19)

date