Skip to main content

പി.ജി. ആയുര്‍വേദം ക്ലാസുകള്‍ നവംബര്‍ ആറ് മുതല്‍

കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആയുര്‍വേദ കോളേജുകളിലെ 2017-18 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ പി.ജി. ആയുര്‍വേദ (എം.ഡി. ആയുര്‍വേദ (വാചസ്പതി) ആന്റ് എം.എസ്. ആയുര്‍വേദ (ധന്വന്തരി)) കോഴ്‌സിന്റെ ക്ലാസുകള്‍ നവംബര്‍ ആറിന് ആരംഭിക്കും.

പി.എന്‍.എക്‌സ്.4686/17

 

 

date