Post Category
തസ്തികകൾ സൃഷ്ടിച്ചു
തൃപ്പുണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് & ഫൈൻ ആർട്സിൽ അപ്ലൈഡ് ആർട്സ് വിഭാഗത്തിൽ ജൂനിയർ ലക്ചററുടെ രണ്ട് തസ്തികകൾ സൃഷ്ടിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.
പി.എൻ.എക്സ്.1903/19
date
- Log in to post comments