Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ : 118/2007) റാങ്ക് പട്ടിക നീട്ടിയ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2017 ജനുവരി ഒന്നു മുതല്‍ റദ്ദായതായി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

 

date