Skip to main content

'ഗ്രീന്‍ കാര്‍പ്പറ്റ്' പദ്ധതി : യോഗം 26ന് 

 

    സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായുള്ള 'ഗ്രീന്‍ കാര്‍പ്പറ്റ്'    പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡിസംബര്‍ 26 വൈകിട്ട് 3.30ന് ജില്ലാ കലക്റ്ററുടെ അധ്യക്ഷതയില്‍ ചേംബറില്‍ യോഗം ചേരും. ജില്ലയില്‍ മലമ്പുഴ ഉദ്യാനം, കാഞ്ഞിരപ്പുഴ ഉദ്യാനം, വെള്ളിയാംങ്കല്ല് പൈതൃക പാര്‍ക്ക് എന്നിവിടങ്ങളില്‍ 'ഗ്രീന്‍ കാര്‍പ്പറ്റ്' പദ്ധതി നടപ്പിലാക്കുന്നുണ്ട്. 

date