Skip to main content

'ഉത്സവം' - നാടന്‍ കലാമേള : യോഗം 26ന് 

 

    നാടന്‍ കലകളുടെ പ്രോത്സാഹനത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് ജനുവരി അഞ്ച് മുതല്‍ 11വരെ രാപ്പാടി ഓഡിറ്റോറിയത്തില്‍ നടത്തുന്ന 'ഉത്സവം' പരിപാടിയുടെ നടത്തിപ്പ് ചര്‍ച്ച ചെയ്യുന്നതിനായി ഡിസംബര്‍ 26 വൈകിട്ട് മൂന്നിന് ജില്ലാ കലക്റ്ററുടെ ചേംബറില്‍ യോഗം ചേരും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ഡി.റ്റി.പി.സി. സെക്രട്ടറി അറിയിച്ചു.
 

date