Skip to main content

ഗണിതോത്സവം ഇന്ന് 

 

    ജില്ലാ കുടുംബശ്രീ മിഷന്‍ ബാലസഭ കുട്ടികളില്‍ ഗണിതത്തിനോടുള്ള താത്പര്യം വളര്‍ത്തുന്നതിനായി നടത്തുന്ന ഗണിതോത്സവം ഇന്ന് (ഡിസംബര്‍ 23)ന് വിക്റ്റോറിയ കോളെജില്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട് ഗണിതശാസ്ത്ര ബാലസഭ, ക്വിസ് മത്സരം, തത്സമയ നിര്‍മാണം, പ്രൊജക്റ്റ് മത്സരങ്ങള്‍ ഗണിതോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

date