Skip to main content

ഫണ്ട് വിവരം അറിയിക്കണം.

    സര്‍ക്കാര്‍ കാര്യാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍ എന്നിവയില്‍ നിലവിലുള്ള മഴവെള്ള സംഭരണ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ആവശ്യമായ ഫണ്ടിന്റെ വിവരം ജില്ലാ കലക്ടറെ അറിയിക്കണം.

 

date