Skip to main content

തേക്ക് തൈകള്‍ വില്‍പ്പനയ്ക്ക്

വനം വകുപ്പിന്റെ കുളത്തൂപ്പുഴ സെന്‍ട്രല്‍ നഴ്‌സറിയില്‍ നിലമ്പൂര്‍ തേക്കിന്റെ റൂട്ട് ട്രയിനര്‍ തൈകള്‍ ലഭ്യമാണ്. 0475-2317881/9447943614 നമ്പരുകളില്‍ ബന്ധപ്പെടണം.

(പി.ആര്‍.കെ.നമ്പര്‍ 2512/17)

date