Skip to main content

കരാട്ടേ-യോഗ പരിശീലനം

                ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെ ജില്ലയിലെ   സ്കൂള്‍/ കോളേജ് വിദ്യാര്‍ഥികള്‍ക്കായി  കരാട്ടേ- യോഗ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.  കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നാളെ (ഓഗസ്റ്റ് 17) പരിശീലനം ആരംഭിക്കും. ശനിയാഴ്ചകളില്‍ രാവിലെ ഏഴു മുതല്‍ 10 വരെ രണ്ടു ബാച്ചുകളായാണ് പരിശീലനം. പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ബാച്ച് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281080702

date