Skip to main content

വനിതാ കമ്മീഷന്‍  അദാലത്തുകള്‍ മാറ്റി വച്ചു

കേരള വനിതാ കമ്മീഷന്‍ ആഗസ്റ്റ് 20 വരെ വിവിധ ജില്ലകളില്‍ നടത്താനിരുന്ന മെഗാ അദാലത്തുകള്‍ മാറ്റിവെച്ചു. 12 ന് കൊല്ലം 13 ന് പത്തനംതിട്ട 14 ന് മലപ്പുറം 17ന് ഇടുക്കി 19 ന് ആലപ്പുഴ 20ന് കാസര്‍കോട് എന്നീ തീയതികളില്‍ നടത്താനിരുന്ന  അദാലത്തുകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

date