Skip to main content

യോഗം 21 ന്

സൻസദ് ആദർശ് ഗ്രാമയോജന പദ്ധതി പ്രകാരം സുരേഷ് ഗോപി എംപി തെരഞ്ഞെടുത്ത അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യോഗം ആഗസ്റ്റ് 21 ഉച്ചയ്ക്ക് 2.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

date