Skip to main content

ജില്ലാ ശിശുക്ഷേമ സമിതി യോഗം

ജില്ലാ ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തക സമിതി യോഗം ഓഗസ്റ്റ് 22ന് വൈകുന്നേരം മൂന്നിന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.  

 

date