Post Category
വെള്ളം കയറിയ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യരുത്
ജില്ലയില്‍ പ്രളയത്തില്‍ വെള്ളം കയറിയ റേഷന്‍ കടകളിലെ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യരുതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഉപയോഗ ശൂന്യമായ റേഷന്‍ സാധനങ്ങള്‍ റേഷനിങ് ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തില്‍ പരിശോധിച്ച് അടിയന്തരമായി നശിപ്പിക്കാന്‍ എല്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായും സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments