Post Category
ഖാദി ഓണം മേള ആരംഭിച്ചു
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തിലുള്ള ഖാദി ഓണം മേള ആരംഭിച്ചു.ബേക്കര്‍ ജംഗ്ഷനിലെ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഖാദി ബോര്‍ഡ് അംഗം ടി. എല്‍. മാണി ആദ്യ വില്‍പ്പന നിര്‍വഹിച്ചു.
സെപ്റ്റംബര്‍ 10 വരെ ഖാദിക്ക് 20 ശതമാനം മുതല്‍ 30 ശതമാനംവരെ റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്. ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും സമ്മാനക്കൂപ്പണുണ്ട്. മെഗാ ബമ്പര്‍ നറുക്കെടുപ്പ് ഒക്ടോബര്‍ 30ന് നടക്കും. 10 പവനാണ് ഒന്നാം സമ്മാനം
date
- Log in to post comments