Skip to main content

വൈദ്യുതി മുടങ്ങും

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീച്ചേരി, ഐക്കല്‍, പാറക്കല്‍, കല്ലായിക്കല്‍, ശാന്തിപ്രഭ, കമ്മാടത്ത്‌മെട്ട ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 5) രാവിലെ 8 മുതല്‍ ഉച്ചക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും.

കരിമ്പം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തലോറ, പേക്കാട്ട് വയല്‍, വെളളാവ്, കുറ്റേരി, നെല്ലിപ്പറമ്പ്, പുഷ്പഗിരി, ഗാന്ധിനഗര്‍ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 5) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

പരിയാരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചുടല, കപ്പണത്തട്ട്, മുക്കുന്ന്, പൊയില്‍ സ്‌കൂള്‍, കുറ്റേ്യരി, ഇരിങ്ങല്‍ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 5) രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും.

പി എന്‍ സി/4185/2017

date