Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്: കൂടിക്കാഴ്ച നാളെ

കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ മെക്കാനിക്ക് മെക്കാട്രോണിക്‌സ്, റഫ്രിജറേഷന്‍ & എയര്‍കണ്ടീഷനിംഗ് മെക്കാനിക്ക് എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്.  ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി യും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും/എന്‍ എ സി യും 2  വര്‍ഷത്തെ പ്രവൃത്തിപരിചയവും/മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രിയാണ് യോഗ്യത.  

ഉദേ്യാഗാര്‍ത്ഥികള്‍ 6 ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ 0497 2835183 എന്ന നമ്പറില്‍ ലഭിക്കും.

പി എന്‍ സി/4186/2017

date