Skip to main content

പുനർടെണ്ടർ

ചാവക്കാട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ പിഎംജെവൈ/ജെഎസ്എസ്‌കെ/ആർബിഎസ്‌കെ/എകെ പദ്ധതിയിൽ ഉൾപ്പെട്ട രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകളും അനുബന്ധ സാധനങ്ങളും ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 29. ഫോൺ: 0487-2501110, 2507310.

date