Skip to main content

ദര്‍ഘാസ് ക്ഷണിച്ചു.

 

ചിറ്റൂര്‍ റോഡ്സ് സബ് ഡിവിഷന്‍, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് പ്രവൃത്തികള്‍ക്ക് അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. കരാറുകാര്‍ 'ഡി' ക്ലാസ്സും അതിനു മുകളിലും യോഗ്യതയുളളവരാവണം. ദര്‍ഘാസ് ഒക്ടോബര്‍ 22 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഒക്ടോബര്‍ 23 ന് രാവിലെ 11.30 ന് തുറക്കും.

date