Skip to main content

ലേലം 22 ന്

 

ചിറ്റൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ പരിധിയിലുളള (ചിറ്റൂര്‍, നെന്മാറ, കൊഴിഞ്ഞാമ്പാറ സെക്ഷന്‍ ഓഫീസ്) നിരത്തുകളുടെ പാര്‍ശ്വഭാഗങ്ങളില്‍ നില്‍ക്കുന്ന ഫല വൃക്ഷങ്ങളില്‍ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് ഫലങ്ങള്‍ എടുക്കുന്നതിനുളള അവകാശത്തിന് ഒക്ടോബര്‍ 22 ന് രാവിലെ 11 ന് ലേലം ചെയ്യും. 2000 രൂപയാണ് നിരതദ്രവ്യം. കൂടാതെ സീല്‍ ചെയ്ത ക്വട്ടേഷനുകളും ഒക്ടോബര്‍ 21 ന് വൈകിട്ട് നാല് വരെ ഈ ഓഫീസില്‍ സ്വീകരിക്കും.

date