Skip to main content

ഇഗ്‌നോ ഫാക്കല്‍ട്ടി നിയമനം

ഇഗ്‌നോ വിദ്യാര്‍ഥികള്‍ക്ക് അവധി ദിവസങ്ങളില്‍ അക്കാദമിക് കൗണ്‍സിലിങ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കാന്‍ യു.ജി.സി. യോഗ്യതയും അഞ്ച് വര്‍ഷത്തില്‍ കുറയാത്ത കോളേജ് അധ്യാപന പ്രവൃത്തി പരിചയമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. റിട്ടയര്‍ഡ് കോളേജ് അധ്യാപകര്‍ക്കും അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് സെറ്റ് കോപ്പികളും രണ്ട് പാസ്പോട്ട് സൈസ് ഫോട്ടോകളും സഹിതം നേരിട്ടെത്തണം. ഫോണ്‍: 9288853568, 9496767370. ഇമെയില്‍: kmmm65@gmail.com.

date