Skip to main content

ഫാക്ടറി ഉടമയ്ക്ക് പിഴ ശിക്ഷ

 

ഫാക്ടറീസ് ചട്ടങ്ങളും നിയമങ്ങളും പ്രകാരം ലൈസന്‍സ് ഇല്ലാതെ ഫാക്ടറി പ്രവര്‍ത്തിപ്പിച്ചതിനും മാസ്റ്റര്‍ റോള്‍ ഇന്‍സ്പെക്ഷന്‍ ബുക്ക് ഫാക്ടറിയില്‍ സൂക്ഷിക്കാത്തതിനും പാലപ്പുറം കെ.ആര്‍.പാവിങ് ടൈല്‍സ് കൈവശക്കാരനും മാനേജരുമായ കെ. രാജന് 10000/ രൂപ പിഴ ശിക്ഷയ്ക്ക് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടു.

date